Showing posts with label Architecture. Show all posts
Showing posts with label Architecture. Show all posts

Interior Designing with Novel Features - Veedu

Beautiful Sand house at Kakkathuruthu near Eramalloor

5 ലക്ഷം രൂപയുടെ വീട് Manorama News Veedu

ലിവിങ് കം ഡൈനിങ്. അടുക്കള, രണ്ട് കിടപ്പുമുറികൾ, ബാത്ത്റൂം... ഒരു ചെറിയ കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് ധാരാളം. മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 550 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 5 ലക്ഷം രൂപ മാത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിർമാൺ ഡിസൈൻസിലെ ഡിസൈനർ എ.എം. ഫൈസലാണ് ഈ വീട് രൂപകൽപ്പന ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക്: നിർമാൺ ഡിസൈൻസ്, പട്ടേർകുളം, മഞ്ചേരി, മലപ്പുറം. ഫോൺ: 0483 2760285, 8129993444.

Pergola Design House : Dream Home 26th Sep 2014

കേരളീയ, കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ച വീട്

സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ‘സൂര്യചൈതന്യ’ എന്ന വീട്

നിറപ്പകിട്ടേകും ഇന്റീരിയർ Manorama News Veedu

Mall of the World, Dubai

 
Support : Creating Website | Johny Template | Mas Template
Copyright © 2013. Kerala Video Takies - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger