Showing posts with label Travels. Show all posts
Showing posts with label Travels. Show all posts

Little Bokeelia Island, FL - Private Island For Sale in Florida-104 ഏക്കറുള്ള മനോഹരമായ ദ്വീപ് വില്‍പ്പനയ്ക്ക്(പക്ഷേ വില കേട്ടാല്‍ ഞെട്ടും)



ആകര്‍ഷകമായ ഒരു ഓഫര്‍, 104ഏക്കര്‍ സ്ഥലം, 1928ല്‍ നിര്‍മ്മിച്ച് പുതുക്കിയ മനോഹരമായ ഭവനം തുടങ്ങിയവയുള്ള മനോഹരമായ ദ്വീപ് വില്‍പ്പനയ്ക്ക്. പക്ഷേ   വില കേട്ടാല്‍ ഞെട്ടുമെന്ന് മാത്രം. 24.5 മില്യണ്‍ ഡോളറാണ് ഇതിന്റെ നിലവിലെ വില.  
ഫ്ളോറിഡയിലാണ്  ലിറ്റില്‍ ബൊകീലിയ എന്നറിയപ്പെടുന്ന ഈ സ്വകാര്യ  ദ്വീപ്. നിലവിലെ ഉടമസ്ഥരായ ടോം, എലിസബത്ത് എന്നിവരുടെ ക്രിസ്ത്യന്‍ മിഷന്‍ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് ഇതിന്റെ വില്‍പ്പന. വില്‍പ്പനയ്ക്ക് വച്ചിട്ട് കുറച്ച് കാലമായിട്ടും ആരും വരാത്തതിനെത്തുടര്‍ന്ന് അല്‍പ്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഉടമസ്ഥര്‍ പറയുന്നു 


Michael Saunders കമ്പനിയാണ് ഈ ദ്വീപിന്റെ വില്‍പ്പനയ്ക്ക് സഹായം നല്‍കുന്നത്. 100,000 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തന്നെ നല്‍കണം ഈ ദ്വീപിലൂടെയുള്ള സ്വകാര്യ യാത്രക്ക്.കൂടുതല്‍ ചിത്രങ്ങളും വീഡിയോയും കാണാം- 

High-Speed Canyon Jet Ski - Lake Powell GoPro

Baiju N.Nair (automobile journalist) share his experience and controversy on 27-country road trip

 
Support : Creating Website | Johny Template | Mas Template
Copyright © 2013. Kerala Video Takies - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger